പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ചെറുകുന്ന് അന്നപൂർണേശ്വരിക്ഷേത്രം പൂജാരി വാഹനാപകടത്തിൽ മരിച്ചു

 


കണ്ണപുരം :ചെറുകുന്ന് അന്നപൂർണ്ണശ്വരി ക്ഷേത്രം കീഴ്ശാന്തിപത്മനാഭൻ നമ്പൂതിരി (55)വാഹനാപകടത്തിൽ മരിച്ചു.

ഇന്ന് രാവിലെ കതിരൂവെക്കുംതറയിൽ വച്ചുണ്ടായ വാഹനാപകടത്തിലാണ് കീഴ്ശാന്തി മരണമടഞ്ഞത്. മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഭാര്യ: ഷജിന (കുന്നമംഗലത്തില്ലം, വടകര,)

മക്കൾ: ശ്രീരാഗ്, ശ്രീനന്ദ (ബി.എഡ് വിദ്യാർത്ഥിനി)

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.