പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കെ എസ് ടി പി റോഡില്‍ മണ്ടൂരില്‍ വായനശാലയ്ക്ക് സമീപം പിക്കപ്പും ഓട്ടോ ടാക്‌സിയും കൂട്ടിയിച്ചു

 



കെ എസ് ടി പി റോഡില്‍ മണ്ടൂരില്‍ വായനശാലയ്ക്ക് സമീപം  പിക്കപ്പും ഓട്ടോ ടാക്‌സിയും കൂട്ടിയിച്ചു. രാത്രി 9.15 ഓടെയാണ് അപകടം. ഫയര്‍ ഫോഴ്‌സ് എത്തിയാണ് ഓട്ടോ ടാക്‌സിയില്‍ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത് . ഇയാളെ പരിയാരം കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.