കണ്ണൂർ:വാരം സ്വദേശിയും തളാപ്പ് മിക്സഡ് യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുമായ ദേവജ് ആണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സില്‍ ഇടം നേടി നാടിന്റെ അഭിമാനമായി മാറിയത്.
ഒരു മിനിറ്റിനുള്ളില്‍ 114 ലോകരാജ്യങ്ങളുടെ പേര് ആല്‍ഫബെറ്റിക് ഓർഡറില്‍ പറഞ്ഞാണ് ദേവജ് ഈ റെക്കോർഡ് നേട്ടം കൈവരിച്ചത്.
പിതാവ് അജീഷ്. എം. എം (കണ്ണൂർ ടൌണ്‍ പോലീസ്), മാതാവ് റീജ. EV (അധ്യാപിക, ചട്ടുകപ്പാറ ഗവ: ഹയർ സെക്കണ്ടറി സ്കൂള്‍.

