വിളക്കോട്ടൂർ തെക്കുംമുറിയിലെ കണിയാങ്കല്ലിൽ മഹമ്മൂദ് (58) തന്റെ മക്കളായ ഫാസിലിന്റെയും ഫാമിയുടെയും വിവാഹനിശ്ചയ ദിവസം, തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്, വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി വിവാഹം നടക്കേണ്ടതിന് മണിക്കൂറുകൾക്ക് മുൻപാണ് അദ്ദേഹത്തിന്റെ വിയോഗം സംഭവിച്ചത്.

