പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ഉരുവച്ചാൽ പഴശ്ശിയിൽ ഇരുചക്ര വാഹനത്തിൽ പാമ്പ്

    


                               

                                                                   

മട്ടന്നൂർ: ഉരുവച്ചാലിൽ ബൈക്കിൽ പാമ്പിനെ കണ്ടെത്തി. ഇന്നലെ രാത്രി 10 മണിയോടെ ഉരുവച്ചാൽ പഴശ്ശിയിലാണ് സംഭവം.

പഴശ്ശി നല്ലന്റവിട വീട്ടിൽ സഹൽ സുഹൃത്തിന്റെ വീട്ടിൽ പോയി തിരിച്ച് ബൈക്കിൽ കയറി വീട്ടിലേക്ക് പോവാൻ ഒരുങ്ങവേയാണ് ബൈക്കിന്റെ ലൈറ്റിനുള്ളിൽ നിന്ന് പാമ്പ് തല ഉയർത്തിയത്. സഹൽ പരിഭ്രാന്തനായി ബൈക്കിൽ നിന്ന് ഇറങ്ങിയോടി.

ബഹളം കേട്ട് പരിസരവാസികളും ഓടിയെത്തി



Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.