പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ട്രാക്കിലെ അറ്റകുറ്റപണി: കണ്ണൂരിലെമൂന്ന് ലെവൽ ക്രോസുകൾ അടച്ചിടും

 


                               

കണ്ണൂർ:അടിയന്തിര ട്രാക്ക് അറ്റകുറ്റപ്പണികൾക്കായി മൂന്ന് റെയിൽവേ ലെവൽ ക്രോസിംഗുകൾ അടച്ചിടുമെന്ന് സതേൺ റെയിൽവേ സീനിയർ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

കണ്ണപുരം പഴയങ്ങാടി ഭാഗത്തെ പള്ളിച്ചാൽ - കാവിൻ മുനമ്പ് (ഒതയമാടം) ലെവൽ ക്രോസിംഗ് മെയ് 11ന്  രാവിലെ എട്ടു മുതൽ മെയ് 12 രാത്രി 11 വരെയും കൊവ്വപ്പുറം - കുന്നങ്ങാട് ഭാഗത്തേത് മെയ് 13 ന് രാവിലെ 8 മുതൽ മെയ് 14 രാത്രി 11 മണി വരെയും കണ്ണപുരം വളപട്ടണം ഭാഗത്തെ പള്ളിക്കുന്ന് -ചാലാട് (പന്നേൻപാറ) ഭാഗത്തിലേത് മെയ് 18 ന് രാവിലെ എട്ടു മുതൽ മെയ് 19 രാത്രി 11 വരെയും അടച്ചിടും.



⭕⭕⭕⭕⭕⭕


🪀 *പ്രാദേശിക വാർത്തകൾ  തത്സമയം ലഭിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക*👇🏻


https://chat.whatsapp.com/BF1n5ydVxyECrBN9XMOUfu?mode=gi_t

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.