പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കുഞ്ഞിമംഗലം തെക്കേവയലിലെ ടി ശശിധരൻ നിര്യാതനായി.

 


കുഞ്ഞിമംഗലം തെക്കേവയലിലെ ടി.ശശിധരൻ (60) നിര്യാതനായി.

ഭാര്യ. വിമല . സി. മക്കൾ: ശിശിര, ശിശിന, ശിശിനേഷ്. മരുമക്കൾ. മിഥുൻ വാരം, ശരത്  കുത്ത്പറമ്പ്. സംസ്കാര ചടങ്ങ് രാവിലെ 11 മണിക്ക് സമുദായ ശ്മാശാനത്തിൽ.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.