പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂർ സ്വദേശി ബെംഗ്ലൂരിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ

 


കണ്ണൂർ: പാനൂർ പത്തായക്കുന്ന് ശരത് പ്രിയയിൽ അശോകൻ പ്രീതാ ദമ്പതികളുടെ മകൻ അശ്വിൻ അശോക് (30) ബെംഗ്ലൂർ മത്തിക്കരെയിൽ താമസസ്ഥലത്ത് ആത്മഹത്യ ചെയ്തു വിവാഹ ശേഷം മത്തിക്കരെയിൽ താമസിച്ചു വരികയായിരുന്നു. അശ്വിൻ ഖത്തറിൽ ജോലി ചെയ്തുവരികയായിരുന്നു.

ഭാര്യ ബെംഗ്ലുരിൽ ജോലി ചെയ്യുന്നു. കഴിഞ്ഞ ദിവസം ഖത്തറിൽ നിന്നും ബെംഗ്ലൂരിൽ എത്തിയ അശ്വിൻ രാത്രിയിൽ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു.

പോസ്റ്റ്മോർട്ട കർമ്മങ്ങൾക്ക് ശേഷം ബോഡി നാട്ടിലേക്ക് കൊണ്ടുപോയി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.