ആലക്കോട്: യുവതി കിടപ്പുമുറിയിലെ ജനല്‍കമ്പില്‍ കെട്ടിത്തൂങ്ങി മരിച്ചു.വെള്ളാട് കാവുംകുടിയിലെ കുറുപ്പന്‍പറമ്പില്‍ രമ്യ ജിജു(40)ആണ് മരിച്ചത്. കെ.എന്‍.ജിജുവിന്റെ ഭാര്യയാണ്. ഇന്നലെരാത്രി എട്ടരയോടെയാണ് മൃതദേഹം കണ്ടത്.