തളിപ്പറമ്പ് ദേശീയപാതയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വിശ്രമിക്കുകയായിരുന്ന യാത്രക്കാരിക്ക് നേരെ തെരുവുനായയുടെ ആക്രമണം.
കുറുമാത്തൂർ സ്വദേശിനി പി കവിതയ്ക്കാണ് കടിയേറ്റത്.ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം.
പിന്നീട്മയ്യിൽ ചെക്കിയാട്ട് കാവ് സ്വദേശിനി സി പുഷ്പലതയ്ക്കും വൈകുന്നേരത്തോടെ ദേശീയ പാതയിലെ ബസ്സ് സ്‌റ്റോപ്പിൽ വച്ച് കടിയേറ്റത്.

