പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

മാട്ടൂലിൽ കട മുടക്കം

 


മാട്ടൂൽ : വ്യാപാരി വ്യവസായി ഏകോപന സമിതി മാട്ടൂൽ യൂണിറ്റ് ജനറൽ ബോഡിയും, പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പ് കുടുംബ സംഗമവും പരിപാടിയോടനുബന്ധിച്ച്  മെയ് 10 ഞായർ വൈകുന്നേരം 3 മണി മുതൽ മാട്ടൂൽ യൂണിറ്റിന്റെ എല്ലാ കടകളും അവധിയായിരിക്കും.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.