പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

രാജിവ് ഗാന്ധി അനുസ്മരണം നടത്തി

 


മാട്ടൂൽ: മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തിൽ മാട്ടൂൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണയോഗവും ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ടി.എസ് ദാനിയേൽ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.വി ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു.

എം രാജു,വി. മണികണ്ഠൻ മാസ്റ്റർ, വിജേഷ് മാട്ടൂൽ, അനീഷ് കപ്പള്ളി, അക്ഷയ് മാട്ടൂൽ, സി ശശി, ഒ സി ഷിജു. ', കെ ജെ ഫ്രാങ്കോ ആൻറണി, കെ വി വിജയൻ, കെ.എസ് ബർണാഡ്., അതുൽ പോള, എസ്.കെ.പി അബ്ദുൽ നാസർ, ബാബു പോള, പി.എൽ ആൻറണി, കെ ദാമോദരൻഎന്നിവർ  പ്രസംഗിച്ചു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.