പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

റെയിൽവേ ഗേറ്റ് അടച്ചിടും

 


           

                               

കണ്ണൂർ: ട്രാക്ക് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ കണ്ണൂർ സൗത്ത്-കണ്ണൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ താണ-ആയിക്കര (ആനയിടുക്ക്) ലെവൽക്രോസ് മെയ് അഞ്ചിന് രാവിലെ എട്ടുമണി മുതൽ മെയ് ആറിന് രാത്രി 11 മണിവരെയും തലശ്ശേരി-എടക്കാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ബ്രണ്ണൻ കോളേജ്-എൻ എച്ച് (പോലീസ് സ്റ്റേഷൻ ഗേറ്റ്) ലെവൽക്രോസ് മെയ് ഏഴിന് രാവിലെ എട്ടുമണി മുതൽ മെയ് എട്ടിന് രാത്രി 11 മണിവരെയും അടച്ചിടും.



Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.