എൽ.ടി മെയിൻ്റനൻസ് പ്രവ്യത്തി നടക്കുന്നതിനാൽ നാളെ 07/05/2026 ( വ്യാഴം )
* പോസ്റ്റ് ഓഫീസ്
9 --11.30 മണി
* മാട്ടൂൽ വായനശാല
11.---1 മണി
* മാട്ടൂൽ ബേങ്ക്
1-- 3.30 മണിവരെ
* പുലിമുട്ട്
3.00-- 5 മണിവരെ
എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി വിതരണം തടസപ്പെടും.
Post a Comment
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.