വെങ്ങര വെൽഫെയർ സ്‌കൂളിന് അടുത്തു കൂടിയുള്ള എൽ.ടി ലൈൻ ഏബി കേബിൾ ആക്കി മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ വെങ്ങര ഐ ടി സി ട്രാൻസ് ഫോർമർ പരിധിയിൽ നാളെ രാവിലെ 9.30 മണി മുതൽ 1 മണി വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.
Post a Comment
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.