കണ്ണൂർ:സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടി തിങ്കളാഴ്ച ആരംഭിക്കും. ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഹയർ സെക്കൻഡറിയിൽ നിലവിൽ 3,61,044 സീറ്റും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 33,030 സീറ്റുമാണുള്ളത്. ഇക്കുറി 4,10,456 വിദ്യാർഥികൾ എസ് എസ് എൽ സി വിജയിച്ചു.
Post a Comment
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.