അടുത്തില നോർത്ത് നായനാർ മന്ദിരത്തിനു സമീപം ടി വി നാരായണൻ (89) നിര്യാതനായി. CPIM അടുത്തില നോർത്ത് ബ്രാഞ്ച് അംഗമാണ്. ഭാര്യ കാർത്ത്യായനി, മക്കൾ രമണി (ദേവകി), രജനി, ഉഷ, നിഷ, റീഷ. മരുമക്കൾ - ബാലകൃഷ്ണൻ പേരൂൽ, രവീന്ദ്രൻ വിളയാങ്കോട്, രാമചന്ദ്രൻ കോക്കാട്, ബാബു പെരുമ്പടവ്, വിജയൻ പാണപ്പുഴ. സഹോദരങ്ങൾ പരേതരായ കണ്ണൻ, ചെറിയ, ചേയ്കുട്ടി. സംസ്കാരം ഇന്ന് 10.05.2026 ഞായർ രാവിലെ 11.30-ന് അടുത്തില നോർത്ത് പൊതു ശ്മശാനത്തിൽ.
പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക

