പുതിയങ്ങാടിയിൽ നിന്ന് വിൽപ്പനയ്ക്കെത്തിച്ച 135.85 ഗ്രാം MDMA യും ഒന്നര ലക്ഷത്തോളം രൂപയുമായി സി എച്ച് ശിഹാബിനെ പഴയങ്ങാടി പോലീസും , കണ്ണൂർ റൂറൽ പോലീസ് ഡാൻസാഫ് ഉൾപ്പെടെ സംഘവും ചേർന്ന് പിടികൂടി അറസ്‌റ്റ് ചെയ്തു.
ലഹരി കേസിൽ മുൻപ് ശിക്ഷ അനുഭവിച്ച വ്യക്തിയും കൂടിയാണ് ഇയാൾ.

