പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂരിൽ പോലീസ് സഹകരണ സംഘത്തിലേക്കുള്ള നിയമന പരീക്ഷക്കിടെ വൻ പ്രതിഷേധം

 


കണ്ണൂർ : കണ്ണൂരിൽ പോലീസ് സഹകരണ കണ്ണൂരിൽ സംഘത്തിലേക്കുള്ള നിയമന പരീക്ഷക്കിടെ വൻ പ്രതിഷേധം. ചോദ്യ പേപ്പറുകൾ കീറിയെറിഞ്ഞ് കെ എസ് യു പ്രതിഷേധം.പരീക്ഷാ ഹാളിനകത്ത് ഉന്തും തള്ളും. പിൻവാതിൽ നിയമന നീക്കം ആരോപിച്ചായിരുന്നു കെ എസ് യു നേതാവ് ഹരികൃഷ്ണൻ പാളാടിൻ്റെ നേതൃത്വത്തിൽ പ്രതിഷേധം.പ്യൂൺ, നൈറ്റ് വാച്ച്മാൻ തസ്‌തികളിലേക്കായിരുന്നു പരീക്ഷ.



Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.