Posts
കുഞ്ഞിമംഗലം വിശുദ്ധ മിഖായേൽ ദേവാലയം തിരുന്നാളിന് കൊടിയേറി
കുഞ്ഞിമംഗലം വിശുദ്ധ മിഖായേൽ ദേവാലയം തിരുന്നാളിന് കൊടിയേറി ഫാ.മാത്യൂ ഡാനിയേൽ കൊടി ഉയർത്തി തുടർന്ന് ഫാ.ജോമോൻ തട്ടമറ്റം SVD വചന ജ്യോതി പിലാത്തറ ദിവ്യബലി അർപ്പിച്ചു. 6-5-ബുധൻ ഫാ ജോ ബോസ്ക്കോയും വ്യാഴം ഫാ: പ്രിൻസ് നെല്ലരിയൻ തുടർന്ന് ഭക്തി നിർഭയമായ പ്രദിക്ഷണം. വെള്ളി തിരുന്നാൾ ദിനം ആഘോഷമായ തിരുന്നാൾ ബലി. ഫാ. ജിബിൻ അമ്പാട്ട് HG N തുടർന്ന് നേർച്ച ഭക്ഷണം വൈക്കിട്ട് 6.30 ന് ഇടവക മകൾയുടെ കലാവിരുന്ന് മെയ് 9 സമാപന ദിനം ഫാ.മാത്യു ഡാനിയേൽ കൃതജ്ഞതാബലിയോടെ തിരുന്നാൾ സമാപിക്കുന്നു.






