പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കുഞ്ഞിമംഗലം സെന്റ് മൈക്കിൾസ് ഇടവക പ്രവാസി ലോഗോ പ്രകാശനം നടന്നു

 


കുഞ്ഞിമംഗലം:  സെന്റ് മൈക്കിൾസ് ചർച്ച് പ്രവാസി കൂട്ടായ്മ രൂപികരിച്ചു, കഴിഞ്ഞ കാലങ്ങളിൽ ഇടവകയ്ക്ക് നൽകികൊണ്ടിരിക്കുന്ന സേവനങ്ങൾ നന്ദിയോടെ ഓർത്ത് കൊണ്ട് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന് വേണ്ടി സെന്റ്മൈക്കിൾസ് പ്രവാസി കൂട്ടായ്മ ലോഗോ പ്രകാശനം തിരുന്നാൾ ദിനം ത്തിൽ നടന്നു ഫാ: ജിമ്പിൻ അമ്പാട്ട് , ഫാ: മാത്യു ഡാനിയേൽ . ഇടവക ജോ: സെക്രട്ടറി . റിജൂ സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് ലോഗോ പ്രകാശനം ചെയ്തു, പ്രവാസിയായ ശ്രീ ജോജി ഫ്രാൻസിസ് ലോഗോ ഏറ്റുവാങ്ങുകയും ചെയ്തു,പ്രവാസി സെക്രട്ടറി . ജോസ് പ്രകാശ് നേതൃത്വം നൽകി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.