പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പാചകവാതക വില വർധന: ഹോട്ടലുകളും ബേക്കറികളും ഇന്ന് അടച്ചിടും


വാണിജ്യ ആവശ്യ പാചക വാതകത്തിന് വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ബുധനാഴ്ച ഹോട്ടലുകളും ബേക്കറികളും റെസ്റ്റോറന്റുകളും അടച്ചിടും.

ഹോട്ടൽ ആൻ്റ് റസ്റ്റോറൻസ് അസോസിയേഷൻ, വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി, ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ, ഹോസ്റ്റൽ ഓണേഴ്‌സ് ഫെഡറേഷൻ തുടങ്ങിയ സംഘടനകൾ സമരത്തിൽ പങ്കാളികളാകും.

ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. ഓൺലൈൻ ഭക്ഷണത്തിൻ്റെ വിതരണവും നിർത്തിവയ്ക്കും.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.