കണ്ണൂർ ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ ചാല ചിൻടെക്, തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്‌കൂൾ, തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ് എന്നീ സ്ഥാപനങ്ങൾക്ക് വോട്ടെണ്ണൽ ദിനമായ മെയ് നാലിന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.
Post a Comment
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.