ഏച്ചൂർ :വിവാഹ ദിവസം വരനെ മരിച്ച നിലയിൽ കണ്ടെത്തി.ഏച്ചൂർ മാവിലാച്ചാലിൽ നാരായണീയത്തിൽ ഷബിനാണ് (29) വീട്ടിൽ തൂങ്ങിമരിച്ചത്.
ജമ്മു കാശ്മീരിൽ എസ് എസ് ബി ബോർഡർ പൊലി സായി ജോലി ചെയ്തു വരികയായിരുന്നു.
ഇന്നാണ് ഷബിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. ചക്കരക്കൽ പൊലിസ് ഇൻക്വസ്റ്റ് നടത്തി.

