പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; ഒരു പവൻ സ്വര്‍ണത്തിന് 1,09,400 രൂപ

 


സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ്. ഗ്രാമിന് 45 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന് 13,675 രൂപയായി. പവന് 360 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.ഇതോടെ പവൻ വില 1,09,400 രൂപയിലെത്തി.

സംസ്ഥാനത്ത് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇറാൻ - യുഎസ് സംഘർ‌ഷം രൂക്ഷമായ ആശങ്കയില്‍ രാജ്യാന്തര വിപണിയില്‍ സ്വർണത്തിന് വിലയിടഞ്ഞതാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.




Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.