പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പയ്യന്നൂരിൽ തടിമില്ലിൽ തീപിടിത്തം; തടികളും മെഷീനും ഭാഗികമായി കത്തിനശിച്ചു

 


കണ്ണൂർ പയ്യന്നൂർ സ്വാമി മുക്ക് ഈസ്റ്റേൺ വുഡ് തടിമില്ലിൽ ചൊവ്വാഴ്ച രാവിലെ ആറോടെയാണ് തീപിടിത്തമുണ്ടായത്. തടികളും യന്ത്രഭാഗങ്ങളും ഭാഗികമായി കത്തിനശിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് പയ്യന്നൂർ അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ തോമസ് ദാനിയേലിന്റെ നേതൃത്വത്തിൽ നിരവധി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.