ധർമടത്ത് അഞ്ചാം റൗണ്ടിൽ പിണറായി 1090 വോട്ടുകൾക്ക് പിന്നിൽ
കണ്ണൂർ: നിയമസഭാ തെരഞെടുപ്പിൻ്റെ ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണുന്നത് 5 റൗണ്ട് പൂർത്തിയായപ്പോൾ ധർമടം മണ്ഡലത്തിൽ എൽ.ഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ 1090 വോട്ടുകൾക്ക് പിന്നിൽ. യു ഡി എഫിലെ വിപി അബ്ദുൽ റഷീദ് ആണ് ലീഡ് ചെയ്യുന്നത്.
Post a Comment
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.