സംസ്ഥാനത്ത് വെള്ളിയാഴ്ച രാവിലെ മുതൽ ഉച്ച വരെ റേഷൻ വിതരണം മുടങ്ങി.
എൻഐസിയുടെ ഹൈദരാബാദ് കേന്ദ്രത്തിൽ ഉണ്ടായ സാങ്കേതിക തകരാർ ആണെന്നാണ് അധികൃതർ പറയുന്നത്.
ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം വാങ്ങാൻ 15 വരെ സംവിധാനം ഒരുക്കിയിട്ടുണ്ട്.
Post a Comment
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.