പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

മാട്ടൂലിൻ്റെ പ്രിയ ഡോക്ടർ ഡോ.എം പി ബാലൻ അന്തരിച്ചു

 



മാട്ടൂൽ നോർത്ത്ജസിന്താ ബിൽഡിങ്ങിന് സമീപത്തെ ശാന്തി ഹോമിയോ ക്ലിനിക് ഉടമ ഡോ.എം പി ബാലൻ (86) അന്തരിച്ചു. സംസ്കാരം വ്യാഴം രാവിലെ പത്തിന് മാട്ടൂൽ പൊലുപ്പിൽ സമുദായ ശ്മശാനത്തിൽ.

ഭാര്യ: കെ വി കാർത്യായനി, മക്കൾ: പ്രമീള, പത്മ(ഇരുവരും കല്യാശേരി സെൻട്രൽ ) ഭാരതി (അമ്പലപ്പുറം) കെ വി മഹിജ (സെക്രട്ടറി, മാട്ടൂൽ സർവീസ് സഹകരണ ബാങ്ക്) മരുമക്കൾ: ചന്ദ്രൻ (വിമുക്ത ഭടൻ- കല്യാശേരി സെൻട്രൽ ) മോഹനൻ (ബിസിനസ്) കൃഷ്ണൻ (അമ്പലപ്പുറം) ജയപ്രകാശ് (ഇരിണാവ്, പ്രണവ്- ഐശ്വര്യ ബേക്കറി ).

സഹോദരങ്ങൾ:

സഹോദരങ്ങൾ : നാരായണൻ (എം പി ട്രേഡേഴ്സ്) രോഹിണി, വിജയൻ, ചന്ദ്രൻ.പരേതരായ കുഞ്ഞിരാമൻ (ആന്ധ്ര) പത്മനാഭൻ

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.