പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

വീഡിയോ കോളിലെ പുതിയ കെണി; സൈബര്‍ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്

 


തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാമിലെ പുത്തന്‍ ഫീച്ചറായ ഇന്‍സ്റ്റന്‍റ്‌സില്‍ അബദ്ധം പിണഞ്ഞവരുണ്ടാകും. അതിനേക്കാള്‍ വലിയ ഒരു അബദ്ധത്തെ കുറിച്ച്‌ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേരള പൊലീസ്.വാട്‌സ്‌ആപ്പും മെസഞ്ചറും പോലുള്ള ആപ്പുകള്‍ വഴി വരുന്ന വീഡിയോ കോള്‍ തട്ടിപ്പുകളെ കുറിച്ചാണ് ഈ ജാഗ്രതാ നിര്‍ദ്ദേശം.

 വീഡിയോ കോള്‍ അറ്റൻഡ് ചെയ്‌താല്‍ മറുവശത്ത് അശ്ലീല വീഡിയോ പ്രത്യക്ഷപ്പെടുകയും, വിൻഡോ സ്‌ക്രീനില്‍ ഫോണ്‍ അറ്റൻഡ് ചെയ്യുന്ന ആളുടെ മുഖം ഉള്‍പ്പെടെ റെക്കോർഡ് ചെയ്തെടുത്തതിന് ശേഷം പണം ആവശ്യപ്പെടുകയും ചെയ്യുന്നതാണ് തട്ടിപ്പ് രീതി. 

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.