പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു, ഗവർണർ രാജി സ്വീകരിച്ചു

 



മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുപിന്നാലെയാണ് അദ്ദേഹം രാജി വെച്ചത്. രാജി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സ്വകീരിച്ചു. പകരം സംവിധാനമാകുന്നത് വരെ ചുമതലയിൽ തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കണ്ണൂരിലുള്ള പിണറായി വിജയൻ വൈകിട്ട് ഏഴ് മണിയോടെ രാജിക്കത്ത് ലോക്ഭവനിലെത്തിക്കുകയായിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.