സിബിഎസ്ഇ 2026-ലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഈ വർഷം 85.20% ആണ് ആകെ വിജയ ശതമാനം.കഴിഞ്ഞ വർഷത്തേക്കാൾ 3.19 ശതമാനത്തിന്റെ കുറവ് വിജയ ശതമാനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ആൺകുട്ടികളേക്കാൾ 6.73% കൂടുതൽ വിജയ ശതമാനം നേടിയിട്ടുണ്ട് പെൺകുട്ടികൾ.
ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെയായിരുന്നു ഈ വർഷത്തെ പരീക്ഷകൾ നടന്നത്.
ഫലം പരിശോധിക്കാൻ ഔദ്യോഗിക വെബ്സൈറ്റ് cbse.gov.in, results.cbse.nic.in സന്ദർശിക്കുക.

