പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

തളിപ്പറമ്പിൽ മെത്താം ഫിറ്റാമിനുമായി അസം സ്വദേശി പിടിയിൽ

 



തളിപ്പറമ്പ: രാസ ലഹരിയുമായി ആസം  സ്വദേശി ആയ  യുവാവ് എക്സൈസ് പിടിയിൽ.

അസം സ്വദേശി സദ്ദാം ഹുസൈൻ (30) ആണ് പിടിയിലായത് .ഒരു ഗ്രാം രാസലഹരിയായ മെത്താം ഫിറ്റാമിൻപ്രതിയിൽ നിന്നും കണ്ടെടുത്തു. 

തളിപ്പറമ്പ് എക്സൈസ് റെയിഞ്ച് അസിസ്റ്റന്റ് ഇൻസ്പെക്ടർ അഷറഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് , മന്ന ഭാഗങ്ങളിൽ നടത്തിയ റൈഡിലാണ് സദ്ദാംഹുസൈൻ പിടിയിലായത്. അസിസ്റ്റന്റ് എക്സൈസ്  ഇൻസ്പെക്ടർ ഗ്രേഡ് പി പി  മനോഹരൻ പ്രീവെൻറ്റീവ് ഓഫീസർ സി എച്ച്  ഫെമിൻ ,സിവിൽ എക്സൈസ് ഓഫീസർ പി ആർ  വിനീത് എന്നിവരും എക്സൈസ് പാർട്ടിയിൽ ഉണ്ടായിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.