പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂർ-ദോഹ സർവീസ് ജൂൺ നാലു മുതൽ

 


മട്ടന്നൂർ:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദോഹയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ജൂൺ നാല് മുതൽ ആരംഭിക്കും.

ചൊവ്വ, ഞായർ ദിവസങ്ങളിലാണ് സർവീസ്. രാത്രി എട്ടിന് കണ്ണൂരിൽ നിന്ന് പുറപ്പെടും. തിരികെ 10.40ന് പുറപ്പെട്ട് പുലർച്ചെ 5.25ന് കണ്ണൂരിലെത്തും.

കണ്ണൂർ-ദോഹ സെക്ടറിൽ ആഴ്ചയിൽ അഞ്ച് ദിവസം ഇൻഡിഗോയും സർവീസ് നടത്തുന്നുണ്ട്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.