പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂര്‍: കക്കാട് മണ്ണിടിഞ്ഞ് വീണ് കിണർ നിർമാണ തൊഴിലാളി മരിച്ചു

 


കണ്ണൂര്‍: കക്കാട് മണ്ണിടിഞ്ഞ് വീണ് കിണർ നിർമാണ തൊഴിലാളി മരിച്ചു. ചക്കരക്കൽ മുതുകുറ്റി സ്വദേശിയായ കോരമ്പേത്ത് ഹൗസിൽ രാഗേഷ് (51) ആണ് മരിച്ചത്.

ഇന്നലെ വൈകീട്ട് മൂന്നോടെ കക്കാട് മദ്‌റസക്ക് സമീപം കിണർ കുഴിച്ച് കെട്ടുന്ന ജോലിക്കിടയിലാണ് അപകടം. രണ്ട് പേരെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണൂർ ഫയർ സ്റ്റേഷൻ ഓഫീസർ പി വി പവിത്രൻ്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.