പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പയ്യന്നൂരിൽ വാഹനാപകടത്തിൽ ചപ്പാരപ്പടവ് സ്വദേശിനി മരണപ്പെട്ടു

 


പയ്യന്നൂർ:പയ്യന്നൂർ കോത്തായി മുക്കിൽ ബസുംബൈക്കും കുട്ടിയിടിച്ച് ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന സ്ത്രീ മരണപ്പെട്ടു. ചപ്പാരപ്പടവ് കൊട്ടക്കാനത്തെ ആയിഷ (62 ) ആണ് മരിച്ചത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.