പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂർ വളക്കൈ : ഒൻപതാം ക്ലാസുകാരൻ കിണറ്റിൽ വീണ് മരിച്ചു

 



കാട്ടാമ്പള്ളി: കിണറിൽ വീണ പന്തെടുക്കാൻ ഇറങ്ങിയ 14കാരന് ദാരുണാന്ത്യം. കൊയ്യം മർക്കസ് ഹിഫ്ളുൽ ഖുർആൻ അക്കാദമി വിദ്യാർത്ഥിയും കൊയ്യം ജി.എച്ച്.എസ്.എസ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ ടി.പി. മുഹമ്മദ് (14) ആണ് മരണപ്പെട്ടത്. 

പ്രശസ്ത മതപ്രഭാഷകൻ സമീർ അഷ്‌റഫി കാട്ടാമ്പള്ളിയുടെ മകനാണ്.

ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കളിക്കുന്നതിനിടെ കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ ആണ് അപകടം.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.