പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂരിൽ കാറിടിച്ച് രണ്ട് വഴിയാത്രക്കാർ മരിച്ചു

 


കൂത്ത്പറമ്പ് : കാറിടിച്ച് രണ്ട് വഴിയാത്രക്കാർ മരിച്ചു.

കണ്ണവം കൂടലിലെ ബാബു (45), കൈച്ചേരിയിലെ ഇസ്മായിൽ (52) എന്നിവരാണ് മരിച്ചത്.

കണ്ണവം ടൗണിൽ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.