പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂർ : ദേശീയപാതയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

 

 


                                     

തലശേരി: ദേശീയ പാതയിൽ തലശ്ശേരി കൊടുവള്ളിയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ധർമടം ചാത്തോടം സ്വദേശി റാഷിഫ് (42) ആണ് മരിച്ചത്.

ഇന്നലെ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ റാഷിഫ് സഞ്ചരിച്ച ബൈക്കും സ്വകാര്യബസും കൂട്ടിയിടിക്കുകയായിരുന്നു.

തലശ്ശേരി പുതിയബസ്റ്റാന്റ് പരിസരത്ത് ബൂട്സ് ലൈനിൽ ഫൂട്ട്പാത്ത് ജോലിക്കാരനാണ്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.