പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കാറിടിച്ച് വഴി യാത്രക്കാരൻ മരിച്ചു

 


പരിയാരം : റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്ക്കൻ മരിച്ചു. വിളയാങ്കോട് സ്വദേശി ചിറക്കര വീട്ടിൽ ഇ.ജയരാജൻ (56) ആണ് മരിച്ചത്. ചൊവ്വഴ്ച്ച രാത്രി 8 മണിയോടെ വിളയാങ്കോട് വെച്ചായിരുന്നു അപകടം. ഇടിച്ച കാറിൽ തന്നെ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളെജിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.