പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പഴയങ്ങാടി അണ്ടർപാസ് നിർമ്മാണത്തിന് മുന്നോടിയായി ഓയിൽ മിൽ കെട്ടിടം പൊളിച്ചു തുടങ്ങി


പഴയങ്ങാടി പ്രദേശത്തിന്റെ ദീർഘകാല ആവശ്യമായ അണ്ടർപാസ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ഓയിൽ മിൽ പൊളിച്ചു തുടങ്ങി .പദ്ധതിയുടെ പുരോഗതി വേഗത്തിലാക്കുന്നതിനുള്ള നിർണായക ഘട്ടമാണിത്.

അണ്ടർ പാസ് യാഥാർത്ഥ്യമാകുന്നതിലൂടെ കഴിഞ്ഞ 50 വർഷക്കാലമായി മാട്ടൂൽ - മാടായി ജനത അനുഭവിക്കുന്ന തീരാദുരിതത്തിന് പരിഹാര മാകുകയാണ്. നിർമ്മാണം പൂർത്തിയായാൽ പ്രദേശത്തെ ഗതാഗതക്കുരുക്ക് കുറയുകയും സുരക്ഷിതമായ യാത്ര ഉറപ്പാക്കുകയും ചെയ്യും. വികസനത്തിനായുള്ള ഈ നീക്കം നാട്ടുകാരിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.