പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

റേഷൻ കാർഡുടമകൾ ശ്രദ്ധിക്കുക: ഏപ്രിൽ മാസത്തെ വിഹിതം വാങ്ങാൻ ഇന്ന്കൂടി സമയം

 

             


                               

                                                                    

സംസ്ഥാനത്ത് ഏപ്രിൽ മാസത്തെ റേഷൻ വിതരണം ഇന്ന് (30/04/2026 വ്യാഴം) അവസാനിക്കും. നിശ്ചിത വിഹിതം ഇതുവരെ കൈപ്പറ്റാത്ത കാർഡുടമകൾ ഇന്നു തന്നെ  റേഷൻ വാങ്ങിത്തീർക്കണമെന്ന് സിവിൽ സപ്ലൈസ് വകുപ്പ്.

ഏപ്രിൽ മാസത്തെ റേഷനോടൊപ്പം തന്നെ ആവശ്യമുള്ളവർക്ക് മെയ് മാസത്തെ വിഹിതം അഡ്വാൻസായി വാങ്ങാനുള്ള സൗകര്യവും നിലവിലുണ്ട്.

എന്നാൽ,മെയ് മാസത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ ഏപ്രിൽ മാസത്തെ കുടിശ്ശികയുള്ള വിഹിതം ലഭിക്കില്ലെന്ന് അധികൃതർ. അതിനാൽ എല്ലാ വിഭാഗം കാർഡുടമകളും നിശ്ചിത സമയത്തിനുള്ളിൽ തന്നെ റേഷൻ വാങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.