പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ബൈക്ക് മോഷണം പോയി

 


കാസറഗോഡ് : റെയിൽവേ സ്റ്റേഷന് സമീപം പാർക്ക് ചെയ്ത ബൈക്ക് മോഷണം പോയി. കോഴിക്കോട് വെല്ലാശേരി ആര്യങ്കോട് സ്വദേശി യും കാസറഗോഡ് നായന്മാർമൂലയിൽ താമസക്കാരനുമായ എ. മുഹമ്മദ് അഷറഫിൻ്റെ ഉടമസ്ഥതയിലുള്ള കെ. എൽ. 10. എ. എസ്. 7044 നമ്പർ ബൈക്കാണ് മോഷണം പോയത്.

 ഈമാസം 12 നും 13 നു രാത്രി 22.30 നുമിടയിൽ റെയിൽവേസ്റ്റേഷന് സമീപം പാർക്ക്ചെയ്ത ബൈക്കാണ് മോഷണം പോയത്. തുടർന്ന് പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.