പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പുഴയിൽ കുളിക്കുന്നതിന് ഇടയിൽ കാലിടറി ഒഴുക്കിൽപ്പെട്ട് തമിഴ്‌നാട് സ്വദേശി മുങ്ങി മരിച്ചു

 


മലപ്പട്ടം മുനമ്പ് കടവ് പാലത്തിന് താഴെ ഭാഗം പുഴയിൽ കുളിച്ച് കൊണ്ടിരിക്കെ അബദ്ധത്തിൽ ചുഴിയിൽപ്പെട്ട് തമിഴ്‌നാട് നാമക്കൽ സ്വദേശി മോഹനൻ (46) ആണ് മരിച്ചത്. 

പണ തൊഴിലാളിയായ മോഹനൻ പുഴയിൽ മുങ്ങി താഴുന്നത് കണ്ട് ബഹളം വച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.