പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad
Posts

അഞ്ചരക്കണ്ടി ദന്തൽ കോളേജിലേക്ക് എസ് എഫ് ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ജനൽ ചില്ലും പൂച്ചട്ടിയും തകർന്നു

 

             


                               

      


കണ്ണൂർ:മൂന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലേക്ക് എസ് എഫ് ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. 

പൊലിസ് ബാരിക്കേഡിനെ മറികടന്ന് ക്യാംപസിലേക്ക് ഇരച്ചു കയറിയ പ്രവർത്തകർ ഗേറ്റ് ചാടി കടന്ന് മുൻവശത്തെ ജനൽ ചില്ലും ചെടിച്ചട്ടിയും തകർത്തു. ഓഫീസിൻ്റെ ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലിസ് തടഞ്ഞു. തുടർന്ന് നടത്തിയ പ്രതിഷേധം എസ് എഫ് ഐ സംസ്ഥാന പ്രസിഡൻ്റ് പി എസ് സഞ്ജീവ്ഉദ്ഘാടനം ചെയ്തു. നൂറ് കണക്കിന് പ്രവർത്തകർ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.