പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ചെന്നൈയില്‍ നിന്ന്‌ കേരളത്തിലേക്ക്‌ ഇതാ രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍

ട്രെയിൻ യാത്രക്കാരുടെ ആശ്വാസമായി വാർത്തയും എത്തി. ചെന്നൈയില്‍നിന്ന്‌ കേരളത്തിലേക്ക്‌ രണ്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ചിരിക്കുകയാണ്

ചെന്നൈ സെൻട്രല്‍- കൊല്ലം ജങ്‌ഷൻ എക്‌സ്‌പ്രസ്‌ സ്പെഷ്യല്‍ (06119), ചെന്നൈ എഗ്‌മൂർ- തിരുവനന്തപുരം നോർത്ത്‌ (06115) എക്‌സ്‌പ്രസ്‌ സ്‌പെഷ്യല്‍ എന്നിവയാണ് പുതിയതായി അനുവദിച്ച ട്രെയിനുകള്‍. ചെന്നൈ സെൻട്രല്‍- കൊല്ലം ജങ്‌ഷൻ എക്‌സ്‌പ്രസ്‌ സ്പെഷ്യല്‍ (06119) 15ന്‌ പകല്‍ 3.10 ന്‌ പുറപ്പെട്ട്‌ പിറ്റേന്ന്‌ രാവിലെ 6.55ന്‌ കൊല്ലത്ത്‌ എത്തും ഇത് പാലക്കാടു വഴിയുളള ട്രെയിൻ ആണ്. തിരിച്ചുള്ള കൊല്ലം ജങ്‌ഷൻ- ചെന്നൈ സെൻട്രല്‍ എക്‌സ്‌പ്രസ്‌ സ്‌പെഷ്യല്‍ (06120) 16 ന്‌ രാവിലെ 10.40 ന്‌ പുറപ്പെട്ട്‌ പിറ്റേന്ന്‌ പുലർച്ചെ 3.30 ന്‌ ചെന്നൈയില്‍ എത്തും. 16 എസി കോച്ചുകളാണ്‌ ഉണ്ടാകുക.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.