തളിപ്പറമ്പ്: പറശിനിക്കടവ് വിസ്മയ പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്ക് ശല്യമാകുന്ന വിധത്തില്‍ ബഹളംവെച്ച 2 യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.കണ്ണൂര്‍ വാരം വലിയന്നൂര്‍ പുറത്തീല്‍ സ്വദേശികളായ ഷക്കീന മന്‍സിലില്‍ കെ.വി.ജസീര്‍(38),മരിയന്‍കണ്ടി വീട്ടില്‍ എം.മുഹമ്മദ്‌റയീസ്(40)എന്നിവരെയാണ്തളിപ്പറമ്പ് എസ്.ഐ ജയ്‌മോന്‍ ജോര്‍ജ് അറസ്റ്റ് ചെയ്തത്.

