പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

സ്കൂട്ടർ കിണറ്റിൽ തള്ളിയിട്ടു

 

             


                               

                                                                

മുഴപ്പാല:വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ സാമൂഹ്യദ്രോഹികൾ അടുത്ത വീട്ടിലെ കിണറ്റിലിട്ടതായി പരാതി. ചോരയാംകുണ്ട് കണ്ണാടിവെളിച്ചത്തെ അമയ നിവാസിൽ മിനിയുടെ സ്കൂട്ടറാണ് കിണറ്റിലിട്ടത്. ഞായർ രാവിലെ വീട്ടുകാർ ഉണർന്നപ്പോൾ മുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കണ്ടില്ല. അന്വേഷണത്തിൽ തൊട്ടടുത്ത ഭർത്താവിന്റെ സഹോദരൻ്റെ വീട്ടുകിണറ്റിൽ കണ്ടെത്തി. ചക്കരക്കൽ പൊലീസ് അന്വേഷണമാരംഭിച്ചു.



Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.