പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

താവം ഫാത്തിമ മാതാ ദേവാലയത്തിന് സമീപത്തെ ഓടൻ വളപ്പിൽ മോഹനൻ അന്തരിച്ചു

 


താവം ഫാത്തിമ മാതാ ദേവാലയത്തിന് സമീപത്തെ  ഓടൻ വളപ്പിൽ മോഹനൻ (65) അന്തരിച്ചു.

ഭാര്യ : രാഗിണി 

മക്കൾ : രമ്യ മോഹൻ, അപർണ മോഹൻ 

മരുമക്കൾ : പ്രജീഷ്, ലമീഷ് 

സഹോദരങ്ങൾ : രാഗിണി, ലളിത, പത്മിനി, രമ 

സംസ്കാരം രാവിലെ 11. 30 ന്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.