പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

മാട്ടൂലിൽ നിന്ന് കാണാതായ കുട്ടികളെ എറണാകുളത്ത് നിന്ന് കണ്ടെത്തി


മാട്ടൂലിൽ നിന്ന് കാണാതായ കുട്ടികളെ എറണാകുളത്ത്‌ നിന്ന് കണ്ടെത്തി. കണ്ണൂർ ജില്ലയിൽ, ചെറുകുന്ന് ഹൈസ്കൂൾ ഒമ്പതാം ക്ലാസിലും പത്താം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികൾ മാർച്ച്‌ 28 നാണ് വീട് വിട്ട് ഇറങ്ങിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് ഇവരെ ഇന്ന് രാവിലെ എറണാകുളത്ത് നിന്ന് കണ്ടെത്തിയത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.